Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 13 തീയതികളിൽ
Wednesday, July 30, 2025 5:42 AM IST
പി.പി. ചെറിയാൻ
ഡാളസ്:കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയാണ് ശുശ്രൂഷകൾ. കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് ഈ വർഷത്തെ കൺവൻഷൻ നടക്കുന്നത്.
നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ബൈജു മാത്യു മാവിനൽ മുഖ്യ പ്രഭാഷണം നടത്തും. ക്നാനായ അതിരൂപതയിലെ റാന്നി & ഔട്ട്സൈഡ് കേരള റീജിയന്റെ മെത്രാപ്പോലീത്തയും കൺവൻഷനിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.
ഈ വർഷത്തെ കൺവൻഷൻ ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലാണ്(2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ, TX 75006 )
ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളായ സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് (കൊപ്പൽ), സെഹിയോൺ മാർത്തോമ ചർച്ച് ഓഫ് ഡാളസ് (പ്ലാനോ), സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് (മെസ്ക്വിറ്റ്), സെന്റ് മേരീസ് യാക്കോബായ സിറിയക് ഓർത്തഡോക്സ് ചർച്ച് (കരോൾട്ടൺ), സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളി (ഫാർമേഴ്സ് ബ്രാഞ്ച്), സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് (ഗാർലൻഡ്), സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് (ഇർവിംഗ്), സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ (കരോൾട്ടൺ), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (കരോൾട്ടൺ), സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഡാളസ് (മെസ്ക്വിറ്റ്), ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ (ഗാർലൻഡ്), സെന്റ് തോമസ് ദി അപ്പോസ്തല കാത്തലിക് ചർച്ച് (ഗാർലൻഡ്), മാർ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ ചർച്ച് (മെസ്ക്വിറ്റ്), ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്), സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (ഇർവിംഗ്), സെന്റ് തോമസ് കന്യ യാക്കോബൈറ്റ് സിറിയൻ ചർച്ച് (ഇർവിംഗ്) തുടങ്ങിയ ഇടവകകളുടെ പിന്തുണയോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
വാർഷിക കൺവൻഷനിൽ എല്ലാവരും പ്രാർത്ഥനാപൂർവം പങ്കെടുക്കണമെന്ന് കെ.ഇ.സി.എഫ്. ഭാരവാഹികളായ പ്രസിഡന്റ്: റവ. ഫാ. ബേസിൽ എബ്രഹാം (ഫോൺ: 4693975533) വൈസ് പ്രസിഡന്റ്: റവ. ഫാ. പോൾ തോട്ടക്കാട്ട് (ഫോൺ: 9172917877)ജനറൽ സെക്രട്ടറി: മിസ്റ്റർ അലക്സ് അലക്സാണ്ടർ (ഫോൺ: 2142899192)ട്രസ്റ്റി: മിസ്റ്റർ ജോർജ് ജോസഫ് (ഫോൺ: 2145423840) ക്വയർ ഡയറക്ടർ: മിസ്റ്റർ തോമസ് ജോൺ എന്നിവർ അഭ്യർത്ഥിച്ചു
കൂടുതൽ വിവരങ്ങൾക്ക്
target=_blank>www.kecfdallas.org
സന്ദർശിക്കാവുന്നതാണ്.
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ ദർശന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തി
ഇന്ത്യൻ ക്രിസ്ത്യൻ ഡേ ഡാളസിൽ ആഘോഷിക്കുന്നു: രാജു തരകൻ
ഡാളസ്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭ
അജയകുമാറിന്റെ ദേഹവിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ആജീ
പേരന്റ്സ് ദിനം ആഘോഷമാക്കി ടാമ്പയിലെ കുഞ്ഞിപൈതങ്ങൾ
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ദേശ
"സമ്മർ ബ്ലേസ് 2025' ക്യാമ്പ് സമാപിച്ചു
ഒർലാൻഡോ: ക്നാനായ കത്തോലിക്കാ റീജിയണിലെ ടാമ്പ ഫൊറോനാ തലത്തിൽ
ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം നൽകിയ അഭിഷേകാഗ്നി ധ്യാനം അനുഗ്രഹപ്രദമായി
ഓസ്റ്റിന്‍: ഓസ്റ്റിന്‍ പിഡിഎം ധ്യാനകേന്ദ്രത്തില്‍ നടന്നുവരുന്ന വ
ഓർത്തഡോക്സ് ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ
ഹൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബ
ഡാളസ് സൗഹൃദ വേദി മുൻ പ്രസിഡന്റ് അജയകുമാർ അന്തരിച്ചു
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും ഡാളസ് മലയാളി സമൂഹത്ത
വി.എസിനെ അനുസ്മരിച്ച് പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്ക നഴ്സസ് ഒര്ഗനൈസേഷന് സ്ഥാപക പ്രസിഡന്റ്
പെന്‍സില്‍വേനിയ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നി
പി.എ. മാത്യു അന്തരിച്ചു
ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ. മാത്യു (പാപ്പച്ചൻ 76)
ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് സമ്മേളനം ഓഗസ്റ്റ് ഒമ്പതിന്
ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓ
കാനഡയിൽ ചെറുവിമാനം തകർന്ന് അപകടം; മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മല
ഡാളസ് ലവ് ഫീൽഡ് ബോംബ് ഭീഷണി: സ്ത്രീ അറസ്റ്റിൽ
ഡാളസ് ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ
ഗ്യാസ് സ്റ്റേഷൻ വെടിവയ്പ്പ്: പ്രതിയായ സ്ത്രീക്കായി തിരച്ചിൽ, സഹായം അഭ്യർഥിച്ച് ഡാളസ് പോലീസ്
ഡാളസ്: കഴിഞ്ഞ മാസം ഡാളസിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ
ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇടം നേടി നാലു ഇന്ത്യൻ ചിത്രങ്ങൾ
ടൊറോന്റോ: ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയുടെ അൻപതാം പിറന്
യോങ്കേഴ്സ്, റോക്ലാൻഡ് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് ഒന്ന് മുതൽ
ന്യൂയോർക്ക് : സുവിശേഷ പ്രാസംഗികനായ യു.ടി. ജോർജ് (Rtd. Deputy Chief ENGINEER) ഓഗസ
ഷിക്കാഗോയിൽ ഒരു വയസുകാരൻ മുങ്ങിമരിച്ച സംഭവം; അമ്മ അറസ്റ്റിൽ
ഷിക്കാഗോ : മിഷിഗൻ തടാകത്തിൽ വച്ച് ഒരു വയസുള്ള മകൻ മുങ്ങിമരി
സൗത്ത് ഡാളസിൽ വൻതോതിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ
ഡാളസ്: സൗത്ത് ഡാളസിലെ ഒരു വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഫിലഡൽഫിയ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം
പിറവം വാര്‍ഷികസംഗമം ഒക്ടോബര്‍ 11ന്
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷ വാര്‍ഷിക സംഗമം ന്യൂയോര്

വി.എസിന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
ന്യൂയോർക്ക്: വി.എസ്. അച്യുതാനന്ദന്റെ വിയോഗം ഇന്ത്യന്‍ കമ്യൂണിസ
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ഫോമ അനുശോചിച്ചു
ന്യൂയോർക്ക് : മുതിർന്ന കമ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകദിനം ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഓര്മ ഇന്റര്‍നാഷനല്‍ പ്രസംഗമത്സരം രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
ഫിലഡല്‍ഫിയ: ഓര്മ ഇന്റര്‍നാഷനല്‍ (ഓവര്‍സീസ് റസിഡന്റ് മലയ
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റയി എ.പി. സിംഗിനെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: ഒർലാൻഡോ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ അന്താരാഷ്ട്ര കൺവ
യുഎസ് പോസ്റ്റൽ സർവീസിന്റെ ഉന്നത ശ്രേണിയിലെ മലയാളി സാന്നിധ്യം
ഹൂസ്റ്റൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിന്റെ സൗത്ത് വെസ്റ
ഓര്മ ഇന്റര്‍നാഷണല്‍ "അമേരിക്ക 250'ന് തുടക്കമായി
ഫിലഡല്‍ഫിയ: ഓര്മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽ
കോട്ടയം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേ
സെന്റ് തോമസ് ദിനാചരണവും പ്രവർത്തനോദ്ഘാടനവും
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് തോ
ഡാളസിൽ വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി
ഡാളസ്: ഡാളസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം വർധിക്കുന്ന
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി
ഡാളസ്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കർക്കടക വാവ് അനുബന്ധി
ഡാളസിൽ 41 മിനിറ്റിനുള്ളില്‍ മൂന്ന് കടകള്‍ കൊള്ളയടിച്ച പ്രതികള്‍ അറസ്റ്റില്‍
ഡാളസ്: വെറും 41 മിനിറ്റിനുള്ളില്‍ മൂന്ന് കണ്‍വീനിയന്‍സ് സ്റ്റോറു
ജോയ് മണ്ണാലക്കുടി സ്കറിയ അന്തരിച്ചു
ഡാളസ്: ജോയ് മണ്ണാലക്കുടി സ്കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്
യുഎസിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു
ഡാളസ്: ആലപ്പുഴ ചേപ്പാട് മേവിലേത് എസ്. മത്തായിയുടെ മകൻ ഡോ. സോണ
ചാച്ചിയമ്മ കുര്യാക്കോസ് അന്തരിച്ചു
ഡാളസ്: ചാച്ചിയമ്മ കുര്യാക്കോസ് വള്ളിയത്തിൽ (കുഞ്ഞമ്മ - 80) അന്തര
ക്രൈസ്തവ ജീവിതം ഒരു തീർഥയാത്ര: ഫാ.ഡോ. നൈനാൻ ജോർജിന്റെ പ്രസംഗം ശ്രദ്ധേയമായി
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത
മാപ്പ് പിക്ക്നിക്കും ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഓഗസ്റ്റ് 16ന്
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മ
ബേസിൽ ആന്റണി യുഎസിൽ അന്തരിച്ചു
ഇല്ലിനോയി: ചങ്ങനാശേരി ചീരഞ്ചിറ പടനിലം പരേതരായ പ്രഫ. പി.ജെ. ദേ
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി
കൊപ്പേൽ (ടെക്സസ്): ഡാളസിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവിശ്വാസി
ഹൂസ്റ്റണിൽ സംഘർഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; അഞ്ച് പേർക്ക് പരിക്ക്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെ ഡ്രൈ
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി
വാഷിംഗ്ടൺൻ ഡിസി: പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) ആയിരക്കണക്കിന് ജ
"മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ബാധിച്ച് ഫ്ലോറിഡയിൽ നാലു മരണം
ഫ്ലോറിഡ: "മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ എന്നറിയപ്പെടുന്ന വിബ്രി
ഹോളിവുഡ് നിശാക്ലബിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി: ഏഴ് പേർക്ക് ഗുരുതര പരിക്ക്
ലോസ് ആഞ്ചലസ്: ഈസ്റ്റ് ഹോളിവുഡിലെ പ്രശസ്തമായ വെർമോണ്ട് ഹോളിവുഡ് ക്
മലയാളികളുടെ ഓണാഘോഷം ഗംഭീരമാക്കുവാൻ അണിയിച്ചൊരുക്കുന്ന "സ്പാർക് ഓഫ് കേരള’ അമേരിക്കയിലെത്തുന്നു
മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ (MCEFEE) അണിയിച്ചൊരുക്കു
സരസ്വതി അവാർഡ്സ് സെപ്റ്റംബർ 13ന് ടൈസൺ സെന്ററിൽ
ന്യൂയോർക്ക്: അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരിലെ കുട്ടികളിലെ സംഗീതവും നൃത്തവും
നാലര ലക്ഷം വിദ്യാർഥികൾക്ക് വായ്പാ തിരിച്ചടവ് പദ്ധതി നിഷേധിക്കപ്പെടും: യുഎസ് വിദ്യാഭ്യാസ വകുപ്പ്
വാഷിംഗ്ടൺ ഡിസി : യുഎസ് വിദ്യാഭ്യാസ വകുപ്പ് വരുമാനത്തെ അടിസ്ഥാനമ
വധശിക്ഷയ്ക്ക് മുൻപ് തടവുകാരന്റെ ഹൃദയ നിയന്ത്രണ ഉപകരണം പ്രവർത്തനരഹിതമാക്കാൻ യുഎസ് കോടതി ഉത്തരവ്
നാഷ്വില്ലെ, ടെനിസി (എപി): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര
ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ നിര്യാണത്തിൽ ഹൂസ്റ്റൺ വാലി മലയാളി അസോസിയേഷന്റെ അനുശോചനം
ഹൂസ്റ്റൺ: ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ മരണത്
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഒരുക്കുന്ന 15 ദിന ഉപവാസം ഓഗസ്റ്റ് രണ്ട് മുതൽ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ (ബ്രൂക്ലിൻ, ക്വീൻസ
എഫ്ടിസി കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് കോടതി
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറ
Latest News
അനധികൃത ബോര്‍ഡുകള്‍: സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top