ഫാ. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ നേ​തൃ​ത്വം ന​ൽ​കി​യ അ​ഭി​ഷേ​കാ​ഗ്നി ധ്യാ​നം അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി
Wednesday, July 30, 2025 4:25 PM IST
ഓ​സ്റ്റി​ന്‍: ഓ​സ്റ്റി​ന്‍ പി​ഡി​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന വി​വി​ധ ധ്യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ​മാ​സം 19ന് (​മൂ​ന്നാം ശ​നി​യാ​ഴ്ച) ഫാ. ​സേ​വ്യ​ർ ഖാ​ന്‍ വ​ട്ടാ​യി​ലി​ന്‍റെ നേ​തൃ​ത്വം ന​ൽ​കി​യ അ​ഭി​ഷേ​കാ​ഗ്നി ധ്യാ​ന​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ച്ച​ത്.

ഈ ​ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും വ​ട്ടാ​യി​ല​ച്ച​നെ നേ​രി​ല്‍ ക​ണ്ട് അ​നു​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങാ​നും അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഓ​സ്റ്റി​നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.



ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ന്‍​ഷ​നി​ല്‍ കൗ​ണ്‍​സി​ലിം​ഗും കു​മ്പ​സാ​ര​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്ര​ത്യേ​ക ആ​രാ​ധ​ന​യും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ഓ​സ്റ്റി​ന്‍ പി​ഡി​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ എ​ല്ലാ​മാ​സ​വും ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ധ്യാ​ന​യോ​ഗ​ങ്ങ​ള്‍ വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ഈ ​ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ന്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​ത്.