എ​ൻ​ഐ​ഡി മ​ധ്യ​പ്ര​ദേ​ശി​ൽ അ​ധ്യാ​പ​ക​ർ
നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (എ​ൻ​ഐ​ഡി), മ​ധ്യ​പ്ര​ദേ​ശ് ഭോ​പ്പാ​ലി​ൽ ഫാ​ക്ക​ൽ​റ്റി, ടെ​ക്നി​ക്കി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സീ​നി​യ​ർ ഡി​സൈ​ൻ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ): ര​ണ്ട്
അ​സോ​സി​യേ​റ്റ് സീ​നി​യ​ർ ഡി​സൈ​ന​ർ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ): ര​ണ്ട്.
പ്രി​ൻ​സി​പ്പ​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
ഡി​സൈ​ന​ർ/ ഫാ​ക്ക​ൽ​റ്റി: നാ​ല്.
സീ​നി​യ​ർ ഡി​സൈ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
അ​സോ​സി​യേ​റ്റ് സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
അ​സോ​സി​യേ​റ്റ് സീ​നി​യ​ർ ഡി​സൈ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
ഡി​സൈ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ: ഒ​ന്ന്.
ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ): ഒ​ന്ന്.
അ​സി​സ്റ്റ​ന്‍​റ് എ​ൻ​ജി​നി​യ​ർ(​സി​വി​ൽ): ഒ​ന്ന്.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ
ചീ​ഫ് അ​ഡ്മി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ: ഒ​ന്ന്.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ: ഒ​ന്ന്
സീ​നി​യ​ർ അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ: ഒ​ന്ന്.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍​റ് ലൈ​ബ്രേ​റി​യ​ൻ: ഒ​ന്ന്.
സീ​നി​യ​ർ സൂ​പ്ര​ണ്ട്: ഒ​ന്ന്.
അ​സി​സ്റ്റ​ന്‍​റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ: ര​ണ്ട്.
സൂ​പ്ര​ണ്ട്: ര​ണ്ട്.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍​റ്: ഒ​ന്ന്.
സീ​നി​യ​ർ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍​റ്: ഒ​ന്ന്്.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍​റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ/​സ്റ്റ്യു​ഡി​യോ): ഒ​ന്ന്.
അ​സി​സ്റ്റ​ന്‍​റ് (അ​ക്കൗ​ണ്ട​ന്‍​റ്/ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ/ ലൈ​ബ്ര​റ​റി): ഒ​ന്ന്.

അ​പേ​ക്ഷാ ഫീ​സ്: ഗ്രൂ​പ്പ് എ ​ത​സ്തി​ക​യ്ക്ക് 100 രൂ​പ. ഗ്രൂ​പ്പ് ബി ​ത​സ്തി​ക​യ്ക്ക് 500 രൂ​പ. എ​സ്‌​സി, എ​സ്ടി, വി​ക​ലാം​ഗ​ർ, വി​മു​ക്ത​ഭ​ട​ൻ​മാ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.nidmp.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​സ്തി​ക​യി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ച്.

മ​റ്റു ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 17. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.