കണ്ണൂരിന്റെ മലയോരത്ത് ശക്തമായ മഴ
Monday, October 20, 2025 10:49 PM IST
കണ്ണൂര്: കണ്ണൂരിന്റെ മലയോരത്ത് ശക്തമായ മഴ. കനത്ത മഴയെ തുടര്ന്ന് കണ്ണൂര് ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.
പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.