ബം​ഗ​ളൂ​രു: മൈ​സൂ​രു സാ​ലി​ഗ്രാ​മ​ത്തി​ൽ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു. അ​യാ​ൻ (16), അ​ജാ​ൻ (13), ലു​ക്മാ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചാ​മ​രാ​ജ്പേ​ട്ട ഇ​ട​തു​ക​ര കാ​നാ​ലി​ലാ​ണ് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കെ​ആ​ർ പേ​ട്ട ന​വോ​ദ​യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​യാ​നും അ​ജാ​നും.

അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.