ഇ​എ​സ്ഐ​സി ചെ​ന്നൈ​യി​ൽ 81 ഫാ​ക്ക​ൽ​റ്റി
ചെ​ന്നൈ ഇ​എ​സ്ഐ​സി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​ഫ​സ​ർ? അ​സോ​ഷ്യേ​റ്റ്/ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ നി​യ​മ​ന​മാ​ണ്. ഇ​ന്‍റ​ർ​വ്യൂ ജൂ​ലൈ 26 മു​ത​ൽ 28 വ​രെ ന​ട​ക്കും.

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ഡെ​ർ​മ​റ്റോ​ള​ജി, സൈ​ക്യാ​ട്രി, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ/ ബ്ല​ഡ് ബാ​ങ്ക്, എ​ഫ്എം​ടി/ ഫൊ​റ​ൻ​സി​ക് മെ​ഡി​സി​ൻ.

ജ​ന​റ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്സ്, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഓ​ട്ടോ​റൈ​നോ​ലാ​റി​ങ്കോ​ള​ജി/ ഇ​ൻ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ബ്സ്ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, അ​ന​സ്തീ​സി​യോ​ള​ജി, റേ​ഡി​യോ ഡ​യ​ഗ്ണോ​സി​സ്, അ​നാ​ട്ട​മി, ഫി​സി​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഫാ​ർ​മ​ക്കോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഫാ​ർ​മ​ക്കോ​ള​ജി, പ​തോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സ​ൻ.

വെ​ബ്സൈ​റ്റ്: www.esic. nic.in.