വനിതകളെ ഒരുമിച്ചുകൂട്ടി ഗൗ​ത​മി; വൃത്തം ഒരുങ്ങുന്നു
Monday, January 7, 2019 7:01 PM IST
ന​ടി ഗൗ​ത​മി നാ​യ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന വൃ​ത്തം എ​ന്ന ചി​ത്ര​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് പ്രാ​മു​ഖ്യം. ചി​ത്ര​ത്തി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രി​ലെ വ​നി​താ സ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണ്. സം​ഗീ​തം, ശ​ബ്ദ​സം​വി​ധാ​നം, ഗാ​ന​ര​ച​ന, ഛായാ​ഗ്ര​ഹ​ണം, ക​ലാ​സം​വി​ധാ​നം, മേ​ക്ക​പ്പ് എ​ന്നീ രം​ഗ​ങ്ങ​ളി​ലെ​ല്ലാം വ​നി​ത​ക​ളാ​ണ്. ശ​ര​ണ്യ ച​ന്ദ​റാ​ണ് ചി​ത്രത്തിന്‍റെ കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്.

അ​ശ്വ​നി കാ​ലേ​യാ​ണ് ക​ലാ​സം​വി​ധാ​നം വ​സ്ത്രാ​ല​ങ്കാ​രം സ്റ്റെ​ഫി സേ​വ്യ​ർ നി​ർ​വ​ഹി​ക്കു​ന്നു. മേ​ക്ക​പ്പ് മി​ട്ടാ ആ​ന്‍റ​ണി, സി​ങ്ങ് സൗ​ണ്ട് സ​വി​താ ന​മ്ര​ത് എ​ന്നി​വ​രാ​ണ്. ഡോ.​എ​സ് നി​ർ​മ​ലാ​ദേ​വി​യാ​ണ് ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​ത്. സം​ഗീ​തം- നേ​ഹ എ​സ് നാ​യ​ർ.

സ​ണ്ണി വെ​യ്ൻ ആ​ണ് വൃ​ത്ത​ത്തി​ലെ നാ​യ​ക​ൻ. ട്രി​വാ​ൻ​ഡ്രം ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ ഒ​ലീ​വി​യ സൈ​റ റൈ​ജു ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.