വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ "ത​മാ​ശ'; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Sunday, April 14, 2019 2:39 PM IST
വി​ന​യ് ഫോ​ർ​ട്ട് നാ​യ​ക​നാ​കു​ന്ന ത​മാ​ശ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​ഷ്റ​ഫ് ഹം​സ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ത​മാ​ശ.

ദി​വ്യ പ്ര​ഭ, ഗ്രേ​സ് ആ​ന്‍റ​ണി, ചി​ന്നു സ​രോ​ജി​നി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ആ​ര്യ സ​ലിം, അ​രു​ണ്‍ കു​ര്യ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹാ​പ്പി അ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.