സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച് ആ​രാ​ധ​ക​ൻ; കൈ ​ത​ട്ടി മാ​റ്റി താ​രം; വീ​ഡി​യോ
Friday, March 8, 2024 1:11 PM IST
ഹൈ​ദ​ര​ബാ​ദി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന് നേ​രെ ആ​രാ​ധ​ക​ന്‍റെ മോ​ശം പെ​രു​മാ​റ്റം. തി​ര​ക്കി​നി​ട​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​നാ​യെ​ത്തി​യ ആ​രാ​ധ​ക​ൻ താ​ര​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​രാ​ധ​ക​ന്‍റെ അ​തി​രു​ക​ട​ന്ന പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വ​സ്ഥ​യാ​യ കാ​ജ​ല്‍ ഉ​ട​നെ ത​ന്നെ ഇ​യാ​ളെ ത​ട്ടി മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​രാ​ധ​ക​ൻ സ്പ​ർ​ശി​ക്കു​ന്ന​തും താ​രം ത​ട്ടി​മാ​റ്റു​ന്ന​തു​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​ല്ല ന​ടി​മാ​രോ​ടു​ള്ള ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്നും ഈ ​അ​വ​സ​ര​ത്തി​ൽ മാ​ന്യ​മാ​യി പ്ര​തി​ക​രി​ച്ച കാ​ജ​ളി​നെ തീ​ർ​ച്ച​യാ​യും അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.



ഭ​ഗ​വ​ന്ത് കേ​സ​രി ആ​ണ് കാ​ജ​ലി​ന്‍റേ​താ​യി ഒ​ടു​വി​ല്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം. സ​ത്യ​ഭാ​മ ആ​ണ് കാ​ജ​ലി​ന്‍റേ​താ​യി ഇ​നി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം.



2022ൽ ​കു​ഞ്ഞു​ണ്ടാ​യ​തി​ന് ശേ​ഷം പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു. ശേ​ഷം മ​ക​ന് ഒ​രു വ​യ​സാ​യ​തി​ന് ശേ​ഷ​മാ​ണ് താ​രം സി​നി​മ​ക​ളി​ലും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ളി​ലു​മെ​ല്ലാം സ​ജീ​വ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.