ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ; കോ​പ് അ​ങ്കി​ൾ സെ​ക്ക​ൻ​ഡ് ലു​ക്ക്
Saturday, April 27, 2024 9:20 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി വി​ന​യ് ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​പ് അ​ങ്കി​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് റി​ലീ​സ് ചെ​യ്തു. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്.

മേ​യ് 24-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വ​സി​ഷ്ഠ് (മി​ന്ന​ൽ മു​ര​ളി ഫെ​യിം), സൈ​ജു കു​റു​പ്പ്,
ശ്രി​ത ശി​വ​ദാ​സ്, അ​ജു വ​ർ​ഗീ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, ജോ​ണി ആ​ന്‍റ​ണി, ദേ​വി​ക തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗു​ഡ് ആ​ങ്കി​ള്‍ ഫി​ലിം​സ്, ക്രി​യ ഫി​ലിം​സ്, കോ​ർ​പ​റേ​ഷ​ൻ നെ​ക്സ്റ്റ​ൽ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ സ​ന്ദീ​പ് നാ​രാ​യ​ൺ, പ്രേം ​എ​ബ്ര​ഹാം, ര​മേ​ഷ് ക​റു​ത്തൂ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പ​യ​സ് തോ​മ​സ്, നി​തി​ൻ കു​മാ​ർ‍ എ​ന്നി​വ​രാ​ണ് കോ ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ. ഛായാ​ഗ്ര​ഹ​ണം- റോ​ജോ തോ​മ​സ്, എ​ഡി​റ്റ​ർ-​ക​ണ്ണ​ൻ മോ​ഹ​ൻ, സം​ഗീ​തം- ശ​ങ്ക​ർ ശ​ർ​മ്മ, ബി​ജി​എം- മാ​ർ​ക് ഡി. ​മ്യൂ​സ്, ഗാ​ന​ര​ച​ന-​മ​നു മ​ഞ്ജി​ത്ത്, ഗാ​യ​ക​ർ- വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ,

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്- ജോ​ബീ​ഷ് ആ​ന്‍റ​ണി, ധി​നി​ൽ ബാ​ബു,ആ​ർ​ട്ട്- അ​സീ​സ് ക​റു​വാ​ര​ക്കു​ണ്ട്, അ​സോ​സി​യേ​റ്റ്-​പ്രൊ​ഡ്യൂ​സ​ർ-​ആ​ദി​ത്യ അ​ജ​യ് സിം​ഗ്,മേ​ക്ക​പ്പ്- വി​പി​ൻ ഓ​മ​ന​ശേ​രി, സ​ജി​ത് വി​ധു​ര,

കോ​സ്റ്റ്യൂം​സ്-​അ​ശ്വ​തി ഗി​രീ​ഷ്,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​തീ​ഷ് കാ​വി​ൽ​കോ​ട്ട, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ഷ്ണു ച​ന്ദ്ര​ൻ,റി​യാ​സ് മു​ഹ​മ്മ​ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​മു​ഹ​മ്മ​ദ് ഹാ​ഫി​സ്, വി​ഷ്വ​ൽ ഇ​ഫ​ക്ട് ആ​ൻ​ഡ് ടൈ​റ്റി​ൽ ആ​നി​മേ​ഷ​ൻ- റി​ഡ്ജ് വി​എ​ഫ്എ​ക്സ്,

സ്റ്റ​ണ്ട്-​മാ​ഫി​യ ശ​ശി, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത​സ്, ക​ള​റി​സ്റ്റ്-​ജോ​ജി പാ​റ​ക്ക​ൽ, മാ​ർ​ക്ക​റ്റിം​ഗ്- സ്നേ​ക്ക്പ്ലാ​ന്‍റ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.