വേ​ർ​പി​രി​ഞ്ഞെ​ന്ന് വാ​ർ​ത്ത​ക​ൾ; ഷൈ​നി​നെ ചും​ബി​ക്കു​ന്ന ചി​ത്ര​വു​മാ​യി ത​നൂ​ജ​യു​ടെ മ​റു​പ​ടി
Saturday, April 27, 2024 11:42 AM IST
ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​മാ​യി പി​രി​ഞ്ഞു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ഷൈ​നൊ​പ്പ​മു​ള്ള പ്ര​ണ​യ​ചി​ത്രം പ​ങ്കു​വ​ച്ച് ത​നൂ​ജ. ഷൈ​നി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​നൂ​ജ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​നു താ​ഴെ പ​രി​ഹാ​സ ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​നും ത​നൂ​ജ മ​ടി​ച്ചി​ല്ല. ‘ഷൈ​ന്‍ ടോം ​തേ​ച്ചോ?’ എ​ന്ന ക​മ​ന്‍റി​ന് ‘തേ​ക്കാ​ന്‍ ഇ​തെ​ന്താ ഭി​ത്തി വ​ല്ല​തും ആ​ണോ?’ എ​ന്നാ​യി​രു​ന്നു ത​നൂ​ജ​യു​ടെ മ​റു​പ​ടി.



ഷൈ​നി​നൊ​പ്പ​മു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ ത​നൂ​ജ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നീ​ക്കി​യ​താ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​ചാ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ള​ട​ക്കം ത​നൂ​ജ നീ​ക്കം ചെ​യ്തി​രു​ന്നു.

ത​നൂ​ജ അ​ടു​ത്തി​ടെ പ​ങ്കു​വ​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളി​ലും ഷൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ​ന്‍റു​ക​ളാ​ണ് കൂ​ടു​ത​ലും വ​ന്ന​ത്. ഇ​തി​നൊ​ക്കെ മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് പു​തി​യ ചി​ത്ര​വു​മാ​യി ത​നൂ​ജ​യും ഷൈ​ൻ ടോ​മും എ​ത്തി​യ​ത്.

ഈ ​ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നാം തീ​യ​തി ആ​യി​രു​ന്നു ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ​യും ത​നൂ​ജ​യു​ടെ​യും വി​വാ​ഹ നി​ശ്ച​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.