നി​വി​നും ധ്യാ​നും അ​ന​ശ്വ​ര​യും; ചി​രി​യു​ണ​ർ​ത്തി മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ‌​യി​ലെ ആ​ദ്യ​ഗാ​നം
Sunday, March 24, 2024 11:59 AM IST
നി​വി​ൻ പോ​ളി‌​യെ നാ‌​യ​ക​നാ​ക്കി ഡി​ജോ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല‌​യാ​ളി ഫ്രം ​ഇ​ന്ത്യ​യി​ലെ ആ​ദ്യ ഗാ​ഗ​നം റി​ലീ​സാ​യി. നി​വി​ൻ പോ​ളി, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​മ​ഡി​ക​ളാ​ൽ സ​ന്പ​ന്ന​മാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് ഗാ​നം ന​ൽ​കു​ന്ന സൂ​ച​ന.

ടി​റ്റോ പി. ​ത​ങ്ക​ച്ച​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് ജെ​യ്ക്സ് ബി​ജോ​യ് ആ​ണ്. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.



ചി​ത്രം മേ​യ് ഒ​ന്നി​ന് തി‌​യ​റ്റ​റു​ക​ളി​ലെ​ത്തും. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​ഗ​ണ​മ​ന​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ഷാ​രി​സ് മു​ഹ​മ്മ​ദ് ആ​ണ് ഈ ​ചി​ത്ര​ത്തി​നും തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സു​ദീ​പ് ഇ​ള​മ​ൺ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സ​ന്തോ​ഷ്‌ കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ന​വീ​ൻ തോ​മ​സ്,

ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് മാ​ധ​വ്, വ​സ്ത്ര​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ, എ​ഡി​റ്റ​ർ ആ​ൻ​ഡ് ക​ള​റിം​ഗ് ശ്രീ​ജി​ത്ത്‌ സാ​രം​ഗ്, സം​ഗീ​തം ജെ​യി​ക്സ് ബി​ജോ​യ്‌, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ബി​ന്‍റോ സ്റ്റീ​ഫ​ൻ,

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​ഖി​ൽ യെ​ശോ​ധ​ര​ൻ, റ​ഹീം പി.​എം.​കെ. (ദു​ബാ​യ്).

ഡ​ബ്ബിം​ഗ് സൗ​ത്ത് സ്റ്റു​ഡി​യോ, ഗ്രാ​ഫി​ക്സ് ഗോ​കു​ൽ വി​ശ്വം, ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫി വി​ഷ്ണു ദേ​വ്, സ്റ്റ​ണ്ട് മാ​സ്റ്റ​ർ റോ​ഷ​ൻ ച​ന്ദ്ര, ഡി​സൈ​ൻ ഓ​ൾ​ഡ്മ​ങ്ക്സ്, സ്റ്റി​ൽ​സ് പ്രേം​ലാ​ൽ. പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്. മാ​ർ​ക്ക​റ്റിം​ഗ് ബി​നു ബ്രിം​ഗ്ഫോ​ർ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.