മാ​ഫി ഡോ​ണ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Thursday, June 27, 2019 3:33 PM IST
മ​ഖ്ബൂ​ൽ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി പോ​ളി വ​ട​ക്ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ഫി ഡോ​ണ​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​വേ​ക് എ​ന്ന ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​ഖ്ബൂ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​വി​ദ്യ നാ​യ​ർ, ഫാ​ജി​ത എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹെ​വ​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ഷി മു​രി​ങ്ങൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.