പ്ര​ണ​വ്, ധ്യാ​ൻ, നി​വി​ൻ, ബേ​സി​ൽ, ക​ല്യാ​ണി; വ​ൻ താ​ര​നി​ര​യു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ട്രെ​യി​ല​ര്‍
Friday, March 22, 2024 9:21 AM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റ് 'ഹൃ​ദ​യ'​ത്തി​നു ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മെ​റി​ലാ​ന്‍​ഡ്‌ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ നി​വി​ന്‍ പോ​ളി, അ​ജു വ​ർ​ഗീ​സ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ബേ​സി​ൽ ജോ​സ​ഫ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.



വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യു​ടെ യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ​ക്ക് ശേ​ഷം നി​വി​ൻ പോ​ളി, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ബേ​സി​ൽ ജോ​സ​ഫ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

വി​ശ്വ​ജി​ത്ത് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​മൃ​ത് രാം​നാ​ഥാ​ണ്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​മ്പ​ൻ സെ​റ്റു​ക​ളി​ട്ട് ഷൂ​ട്ട് ചെ​യ്ത ചി​ത്രം വി​ഷു റി​ലീ​സാ​യി ഏ​പ്രി​ല്‍ 11-ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.