ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്; നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്
Tuesday, October 16, 2018 11:23 AM IST
ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ബ്ര​ദേ​ഴ്സ് ഡേ ​എ​ന്നാ​ണ്. ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഷാ​ജോ​ണ്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കോ​മ​ഡി​ക്കും, ആ​ക്ഷ​നും, റൊ​മാ​ൻ​സി​നും മ​റ്റും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്ന് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പൃ​ഥ്വി വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്നും വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.