എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യം; "ക​രി​ക്ക്' താ​രം കി​ര​ൺ വി​വാ​ഹി​ത​നാ​യി
Monday, March 18, 2024 11:30 AM IST
ക​രി​ക്ക് വെ​ബ്സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കി​ര​ൺ വി​യ്യ​ത്ത് വി​വാ​ഹി​ത​നാ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​തി​ര​യാ​ണ് വ​ധു. ക​ണ്ണൂ​രി​ൽ വ​ച്ചു ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ക​രി​ക്കി​ലെ താ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. എ​ട്ടു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

വി​വാ​ഹ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​രി​ക്കി​ലെ മ​റ്റു താ​ര​ങ്ങ​ളാ​യ അ​നു കെ. ​അ​നി​യ​നും, അ​ർ​ജു​നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.






ക​രി​ക്ക് നി​ർ​മി​ച്ച നി​ര​വ​ധി വെ​ബ്സീ​രീ​സു​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ന​ട​നാ​ണ് തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ കി​ര​ൺ. ക​രി​ക്കി​ന്‍റെ ഏ​റ്റ​വും പു​തി​യ വെ​ബ​സീ​രീ​സ് മോ​ക്ക​യി​ലും കി​ര​ൺ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.