മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം: ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, December 1, 2018 1:30 PM IST
മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​ര​യ്ക്കാ​ർ-​അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ഇ​തി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി സി​റ്റി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ഉൗ​ട്ടി, രാ​മേ​ശ്വ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും സി​നി​മ ചി​ത്രീ​ക​രി​ക്കും. ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ, ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, മ​ഞ്ജു വാ​ര്യ​ർ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സി.​ജെ. റോ​യി, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.