മോ​ഹ​ൻ​ലാ​ലി​ന്‍റെ 360-ാം ചി​ത്രം; സം​വി​ധാ​നം ത​രു​ൺ മൂ​ർ​ത്തി
Monday, March 18, 2024 10:43 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ 360-ാമ​ത്തെ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ത​രു​ൺ മൂ​ർ​ത്തി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ ജാ​വ, സൗ​ദി വെ​ള്ള​യ്ക്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ത​രു​ണ്‍ മൂ​ര്‍​ത്തി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ് പോ​സ്റ്റ​ര്‍ ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി.

L360 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന പോ​സ്റ്റ​റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ജ​പു​ത്ര വി​ഷ്വ​ൽ​സ് മീ​ഡി​യ അ​വ​ത​രി​പ്പി​ക്കു​ന്ന L360 നി​ർ​മി​ക്കു​ന്ന​ത് എം. ​ര​ഞ്ജി​ത്ത് ആ​ണ്. ചി​ത്ര​ത്തി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.



ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി പി​ടി​ച്ചു​പ​റ്റി​യ ത​രു​ൺ മൂ​ർ​ത്തി​യു​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തെ ഏ​റെ ആ​കാം​ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ നോ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.