എ.​ആ​ർ. റ​ഹ്മാ​ന്‍റെ അ​ന​ന്ത​ര​വ​ൾ സി​നി​മ​യി​ലേ​ക്ക്!
Thursday, June 13, 2019 12:10 PM IST
എ.​ആ​ർ റ​ഹ്മാ​ന്‍റെ അ​ന​ന്തര​വ​ൾ ഭ​വാ​നി ശ്രീ ​സി​നി​മ​യി​ലേ​ക്ക്. റ​ഹ്മാ​ന്‍റെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ എ.​ആ​ർ. റൈ​ഹാ​ന​യു​ടെ മ​ക​ളാ​ണ് ഭ​വാ​നി ശ്രീ. ​സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജി.​വി. പ്ര​കാ​ശ്കു​മാ​ർ ഭ​വാ​നി ശ്രീ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​നാ​ണ്.

വി​ജ​യ് സേ​തു​പ​തി. ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന കാ ​പെ ര​ണ​സി​ങ്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭ​വാ​നി ശ്രീ ​സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഭ​വാ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​

പി.​കെ. വീ​രു​മാ​ണ്ടി​യാ​ണ് വി​ജ​യ് സേ​തു​പ​തി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കെ.​ജെ.​ആ​ർ സ്റ്റു​ഡി​യോ​സ് ആ​ണ് നി​ർ​മാ​ണം. സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ജി​ബ്രാ​നാ​ണ്. അ​മ​ല അ​കി​നേ​നി പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഹൈ ​പ്രീ​സ്റ്റ​സ് എ​ന്ന വെ​ബ് സീ​രി​സി​ലും ഭ​വാ​നി വേ​ഷ​മി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ന​ട​ൻ കൃ​ഷ്ണ​യാ​ണ് വെ​ബ് സീ​രീ​സ് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.