"ഇ​രു​വ​ർ' ആ​മ​സോ​ണ്‍ പ്രൈ​മി​ൽ
Tuesday, April 2, 2019 10:56 AM IST
മോ​ഹ​ൻ​ലാ​ൽ, ഐ​ശ്വ​ര്യാ റാ​യ്, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഇ​രു​വ​ർ ആ​മ​സോ​ണ്‍ പ്രൈം ​സ്ട്രീം ചെ​യ്യു​ന്നു. എം​ജി​ആ​ർ-​ക​രു​ണാ​നി​ധി എ​ന്നി​വ​രു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യ ചി​ത്ര​ത്തി​ൽ എം​ജി​ആ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​രു​ണാ​നി​ധി​യാ​യി എ​ത്തി​യ​ത് പ്ര​കാ​ശ് രാ​ജും.

1997ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മ​ണി​ര​ത്ന​മാ​ണ്. ആ​മ​സോ​ണ്‍ പ്രൈ​മി​ൽ അം​ഗ​ത്വ​മു​ള്ള​വ​ർ​ക്കാ​ണ് ചി​ത്രം കാ​ണു​വാ​ൻ സാ​ധി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.