ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​നാ​കു​ന്നു
Friday, September 7, 2018 1:20 PM IST
പ​വ​ർ പാ​ണ്ടി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. ധ​നു​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഡി​ഡി 2 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ്രീ ​തെ​നാ​ണ്ഡാ​ൽ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​തി​ഥി റാ​വു​വാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ നാ​ഗാ​ർ​ജു​ന​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ശ​ര​ത് കു​മാ​ർ, എ​സ്.​ജെ. സൂ​ര്യ, ശ്രീ​കാ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.