അ​മ​ല പോ​ൾ വി​വാ​ദ ബെ​ൻ​സ് കാ​ർ വി​റ്റു
Tuesday, July 23, 2019 11:34 AM IST
ബെ​ൻ​സ് കാ​ർ പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​വി​ലാ​സ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു​വെ​ന്ന കാ​ര​ണ​ത്താ​ൽ ഏ​റെ പ​ഴി​കേ​ട്ട താ​ര​മാ​ണ് അ​മ​ല പോ​ൾ. ഇ​പ്പോ​ഴി​ത ഈ ​കാ​ർ വി​റ്റെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

പോ​ണ്ടി​ച്ചേ​രി​യി​ൽ വ​ള​രെ ല​ളി​ത​മാ​യൊ​രു ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഞാ​ൻ. ഭൗ​തീ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളു​ടെ പി​ന്നാ​ലെ​യ​ല്ല ഞാ​നി​പ്പോ​ൾ. എ​ല്ലാ മാ​സ​വും ഞാ​ൻ 20,000 രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു. എ​ന്‍റെ മെ​ഴ്സി​ഡ​സ് കാ​ർ ഞാ​ൻ വി​റ്റു. അ​മ​ല പോ​ൾ പ​റ​ഞ്ഞു.

ഞാ​നി​ന്ന് ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​നും കു​ട്ടി​ക​ളു​ണ്ടാ​ക​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​മ​ല പോ​ൾ മ​ന​സ് തു​റ​ന്ന് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.