ദ​ള​പ​തി 64ൽ വി​ജ​യ്ക്കൊ​പ്പം ആ​ന്‍റ​ണി വ​ർ​ഗീ​സ്
Wednesday, October 2, 2019 8:44 AM IST
വി​ജ​യ്-​ലോ​കേ​ഷ് ക​ന​ക​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും ആ​ന്‍റ​ണി വ​ർ​ഗീ​സും. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സി​നി​മ​യ്ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ദ​ള​പ​തി 64 എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗി​ലാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം. ഒ​രു വ​നി​ത ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്നു. ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ല്ലി​ക്കെ​ട്ടാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ആ​ന്‍റ​ണി വ​ർ​ഗീ​സ് ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.