സ​ർ​ക്കാ​റി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ ര​ജ​നി​കാ​ന്തും പ​ങ്കെ​ടു​ത്തേ​ക്കും
Tuesday, October 2, 2018 1:48 PM IST
വി​ജയ്‌യെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​റി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തും പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. സാ​യി റാം ​എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ര​ജ​നി​യെ കൂ​ടാ​തെ നാ​സ​ർ, വി​ശാ​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​നെ​ത്തു​മെ​ന്ന് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്നു. എ.​ആ​ർ. റ​ഹ്മാ​ൻ ആ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ദീ​പാ​വ​ലി റി​ലീ​സാ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.