മേ​ക്ക് അ​പ്പിന് എന്നെക്കിട്ടില്ല..! ര​ണ്ടു കോ​ടിയുടെ പ​ര​സ്യചി​ത്ര​ത്തി​ൽ നി​ന്നും സാ​യ് പ​ല്ല​വി പി​ന്മാ​റി
Thursday, April 18, 2019 12:46 PM IST
മേ​ക്ക് അ​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത പ​ര​സ്യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സാ​യ് പ​ല്ല​വി. ഒ​രു പ്ര​ശ​സ്ത ഫെ​യ​ർ​നെ​സ് ക്രീം ​ക​മ്പ​നി​യു​ടെ പ​ര​സ്യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് താ​രം വി​സ​മ്മ​തി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗീ​ക സ്ഥ​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ അ​തി​ര​നി​ലൂ​ടെ​യാ​ണ് ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം താ​രം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ക​യെ​ത്തി​യ​ത്. സൂ​ര്യ നാ​യ​ക​നാ​കു​ന്ന എ​ൻ​ജി​കെ​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന സാ​യ് പ​ല്ല​വി​യു​ടെ മ​റ്റൊ​രു ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.