ദ​ള​പ​തി 63യി​ൽ ഷാ​രൂ​ഖും?
Tuesday, April 2, 2019 10:15 AM IST
വി​ജ​യ് യു​ടെ ദ​ള​പ​തി 63 ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​റ്റ്‌​ലീ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് ചി​ത്ര​ത്തി​നാ​യി ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ലേ​ഡീ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​കാ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്ക​വേ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച പു​തി​യൊ​രു റി​പ്പോ​ര്‍​ട്ട് കൂ​ടി പു​റ​ത്തു​വ​ന്നി​രു​ന്നു. ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​നും വി​ജ​യ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​നി​മ​യി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് ഷാ​രൂ​ഖ് എ​ത്തു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.