വി​ജ​യ്‌യുടെ വി​ല്ല​നാകാൻ ഷാ​രൂ​ഖ് ഖാ​ൻ ?
Wednesday, April 24, 2019 1:16 PM IST
വി​ജ​യ്-​അ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ. സി​നി​മ​യി​ൽ ഒ​രു ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ അ​വ​സാ​ന ഭാ​ഗം ഏ​ക​ദേ​ശം 15 മി​നി​ട്ട് സ​മ​യം ദൈ​ർ​ഘ്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​കും ഷാ​രൂ​ഖി​ന്‍റെ​തെ​ന്നാ​ണ് സൂ​ച​ന. ചെ​ന്നൈ അ​ല്ലെ​ങ്കി​ൽ മും​ബൈ​യി​ലാ​യി​രി​ക്കും താ​ര​ത്തി​ന്‍റെ ഭാ​ഗം ഷൂ​ട്ടു ചെ​യ്യു​ന്ന​ത്. 4-5 ദി​വ​സ​ത്തെ ഷൂ​ട്ട് അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നും പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ന​യ​ൻ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.