ഋത്വിക് ആണെങ്കിൽ തമന്ന തയാറാണ്...
Saturday, March 2, 2019 10:45 AM IST
ലി​പ്‌​ലോ​ക്ക് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല, പ​ക്ഷെ എ​ന്നാ​ൽ ചും​ബ​ന രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ഋ​ത്വി​ക് റോ​ഷ​നാ​ണെ​ങ്കി​ൽ ചും​ബി​ക്കാ​ൻ മ​ടി​യി​ല്ല- പ​റ​യു​ന്ന​ത് തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ത​മ​ന്ന​യാ​ണ്. ത​മി​ഴും തെ​ലു​ങ്കും ക​ട​ന്ന് ബോ​ളി​വു​ഡി​ലും ചെ​ന്നെ​ത്തി​യ ത​മ​ന്ന ഒ​രു ക​ടു​ത്ത ഋ​ത്വി​ക് ആ​രാ​ധി​ക​യാ​ണ്.

ഒ​രു ത​മി​ഴ് ചാ​ന​ൽ ഷോ​യി​ലാ​ണ് താ​രം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സി​നി​മ​യി​ൽ ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ക​രാ​ർ ഉ​ണ്ടെ​ങ്കി​ലും നാ​യ​ക​നാ​കു​ന്ന​ത് ഋ​ത്വി​ക് ആ​ണെ​ങ്കി​ൽ ചും​ബി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ട് താ​ൻ പ​റ​യാ​റു​ണ്ടെ​ന്ന് ത​മ​ന്ന പ​റ​യു​ന്നു.

ഒ​രി​ക്ക​ൽ ഋ​ത്വി​ക് റോ​ഷ​നെ​നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ താ​ൻ ഒ​രു സി​നി​മാ​താ​ര​മാ​ണെ​ന്ന കാ​ര്യം പോ​ലും മ​റ​ന്ന് ഒ​രു ആ​രാ​ധി​ക​യെ​പ്പോ​ലെ പെ​രു​മാ​റി​യെ​ന്ന് ത​മ​ന്ന പ​റ​യു​ന്നു. താ​ര പ്ര​ഭ​യെ​ല്ലാം മ​റ​ന്ന് ഒ​രു ആ​രാ​ധി​ക മാ​ത്ര​മാ​യി മാ​റി​യെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. അ​ന്ന് ഋ​ത്വി​ക്കി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്തെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​താ​ര​മെ​ന്ന നി​ല‍​യി​ൽ ഋ​ത്വി​ക് കാ​ണി​ക്കു​ന്ന അ​ർ​പ്പ​ണ​ബോ​ധം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നാ​ണ് ത​മ​ന്ന പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.