അയോഗ്യ റിലീസിനൊരുങ്ങുന്നു
Saturday, April 27, 2019 11:05 AM IST
വി​ശാ​ല്‍ വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം 'അ​യോ​ഗ്യ' മേ​യ് പത്തിന് ​തീയ​റ്റ​റി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ വെ​ങ്ക​ട് മോ​ഹ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ക്ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റാ​ഷി ഖ​ന്ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. പാ​ര്‍​ഥി​പ​ന്‍, കെ.എ​സ്. ര​വി​കു​മാ​ര്‍, പൂ​ജ ദേ​വ​രി​യ, യോ​ഗി ബാ​ബു, എം.എ​സ്. ഭാ​സ്‌​ക​ര്‍, ആ​ന​ന്ദ് രാ​ജ്, സോ​ണി​യ അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍ മ​റ്റ് വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തും. സം​വി​ധാ​യ​ക​ന്‍റേ​ത് ത​ന്നെ​യാ​ണ് ര​ച​ന. വി.​ഐ. കാ​ര്‍​ത്തി​കാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.