സാ​മി സ്ക്വ​യ​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Sunday, August 26, 2018 9:41 AM IST
വി​ക്രം നാ​യ​ക​നാ​യി 2003ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗം സാ​മി സ്ക്വ​യ​റി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. ആ​ദ്യ ഭാ​ഗം സം​വി​ധാ​നം ചെ​യ്ത ഹ​രി ത​ന്നെ ര​ണ്ടാം ഭാ​ഗ​വു​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷാ​ണ് നാ​യി​ക. തൃ​ഷ​യാ​യി​രു​ന്നു സാ​മി​യി​ൽ നാ​യി​ക.

ബോ​ബി സിം​ഹ, പ്ര​ഭു, വി​ജ​യ് സൂ​രി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.. ത​മീ​ൻ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ത​മീ​ൻ​സാ​ണ് സാ​മി സ്ക്വ​യ​ർ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.