Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്, 201819 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 16 മു​ത​ല്‍ ആ​രം​ഭി​ക്കും. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ഹാ​ജ​രാ​ക​ണം. മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ല്‍ ക്ലാ​സു​ക​ള്‍ 22 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. തു​ട​ര്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ, ബി​എ ഫി​ലോ​സ​ഫി, ബി​എ ഹി​ന്ദി, ബി​എ സം​സ്കൃ​തം കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ കോ​മ​ണ്‍ വി​ഷ​യ​ങ്ങ​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍​ക്ക് നി​ശ്ചി​ത ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം അ​ത​ത് സെ​ന്‍റ​റു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. കോ​ര്‍, കോം​പ്ലി​മെ​ന്‍റ​റി വി​ഷ​യ​ങ്ങ​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ വ​ച്ച് ന​ട​ക്കും. തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്സൈ​റ്റി​ല്‍. ഫോ​ൺ: 0494 2407494, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) 2015 സി​ല​ബ​സ്2016 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ്യ​ല്‍ ), എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.‌

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ടെ​ക്നീ​ഷ​ന്‍ ക​രാ​ര്‍ നി​യ​മ​നം

സെ​ന്‍റ​ട്ര​ല്‍ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ഫെ​സി​ലി​റ്റി​യി​ല്‍ ടെ​ക്നീ​ഷ​ന്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 22 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 25,000 രൂ​പ. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ (അ​ക്വാ​ക​ള്‍​ച്ച​ര്‍) ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 15ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും, നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍.

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 18ന് ​രാ​വി​ലെ 9.30നും, ​ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഉ​ച്ച​യ്ക്ക് 1.30നും ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.



കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.