University News
ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2018 പ്ര​വേ​ശ​നം എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ/​പ്ര​ഥ​മ ആ​ന്‍റ് അ​വ​സാ​ന വ​ർ​ഷ എം​എ/ എം​എ​സ് സി/​എം​കോം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 30വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് (2020 പ്ര​വേ​ശ​നം മു​ത​ൽ) ജ​നു​വ​രി 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ മെ​യ് ആ​റി​നു തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ്് 2020 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2023 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ മെ​യ് 24ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ്​എ​സ്ഡി​ഇ) ന​വം​ബ​ർ 2022 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) / ന​വം​ബ​ർ 2023 (2022 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ) ന​വം​ബ​ർ 2022 (2019 ആ​ന്‍റ് 2020 പ്ര​വേ​ശ​നം)/​ന​വം​ബ​ർ 2023 (2021 ആ​ന്‍റ് 2022 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ/ സൂ​ക്ഷ​മ​പ​രി​ശോ​ധ​നാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ജൂ​ലൈ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ/​സൂ​ക്ഷ​മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News