University News
ഐ​ടി​ഐ പ്ര​വേ​ശ​നം
കൊ​​​ച്ചി: തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ലെ വ​​​രി​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു വ്യ​​​ാവ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 11 ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ 12 ട്രേ​​​ഡു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 240 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ത്താം​​​ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ർ നി​​​ശ്ചി​​​ത ഫോ​​​റ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 150 രൂ​​​പ സ്റ്റൈ​​​പ്പെ​​ൻ​​ഡ് ന​​​ൽ​​​കും. അ​​​പേ​​​ക്ഷാ ഫോ​​​റ​​​ങ്ങ​​​ൾ ജി​​​ല്ലാ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 20 വ​​​രെ 10 രൂ​​​പ​​​യ്ക്കു നേ​​​രി​​​ട്ടും 15 രൂ​​​പ​​​യു​​​ടെ മ​​​ണി ഓ​​​ർ​​​ഡ​​​ർ മു​​​ഖേ​​​ന​​​യും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ 25ന് ​​​മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News