University News
എം​എ​ഡ് പ്ര​വേ​ശ​നം റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ 20192021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള എം​​​എ​​​ഡ് അ​​​ഡ്മി​​​ഷ​​​ന്‍റെ റാ​​​ങ്ക് ലി​​​സ്റ്റ് കോ​​​ള​​​ജി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ന്‍റ​​​ർ​​​വ്യൂ 22ന് ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. ബി​​​എ​​​ഡ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 20 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ഫോ​​​ൺ: 04712323964. വെ​​​ബ്‌​​​സൈ​​​റ്റ്:
More News