University News
എ​ച്ച്ഡി​സി ആൻഡ് ബി​എം പ​രീ​ക്ഷാ​ഫീ​സ് ജൂ​ലൈ ഒ​ന്നു മു​ത​ൽ സ്വീ​ക​രി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ച്ച്ഡി​​​സി & ബി​​​എം കോ​​​ഴ്‌​​​സി​​​ന്‍റെ പു​​​തി​​​യ സ്‌​​​കീ​​​മി​​​ന്‍റെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ, ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ, പ​​​ഴ​​​യ സ്‌​​​കീം ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ച്ച് 24ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. എ​​​ച്ച്ഡി​​​സി & ബി​​​എം (2014) സ്കീ​​​മി​​​ന്‍റെ ഒ​​​ന്നും, ര​​​ണ്ടൂം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫീ​​​സ് പേ​​​പ്പ​​​റൊ​​​ന്നി​​​ന് 250 രൂ​​​പ ക്ര​​​മ​​​ത്തി​​​ൽ ഓ​​​രോ സെ​​​മ​​​സ്റ്റ​​​റി​​​നും 1250 രൂ​​​പ വീ​​​ത​​​വും എ​​​ച്ച്ഡി​​​സി & ബി​​​എം ഓ​​​ൾ​​​ഡ് (200813) സ്‌​​​കീം പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന് 250 രൂ​​​പ വീ​​​ത​​​വും അ​​​ത​​​തു സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ൽ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കും. പ​​​രീ​​​ക്ഷാ ഫീ​​​സി​​​നോ​​​ടൊ​​​പ്പം അ​​​പേ​​​ക്ഷാ​​​ഫോം, ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്, മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി 200 രൂ​​​പ​​​യും അ​​​ട​​​യ്ക്ക​​​ണം.

പ​​​രീ​​​ക്ഷാ​​​ഫീ​​​സും അ​​​പേ​​​ക്ഷ​​​യും ജൂ​​​ലൈ ആ​​​റ് വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും, 50 രൂ​​​പ പി​​​ഴ​​​യോ​​​ടു കൂ​​​ടി ജൂ​​​ലൈ പ​​​ത്തു​​​വ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​തു സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും.
More News