സ്പോട്ട് അഡ്മിഷൻ ഇന്നു മുതൽ
കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ(ഓട്ടോണമസ്) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
ബിഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി, മൈക്രോബയോളജി വിത്ത് നാനോ ടെക്നോളജി, ബയോകെമിസ്ട്രി വിത്ത് നാനോ ടെക്നോളജി, വിഷ്വൽ കമ്യൂണിക്കേഷൻ, കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഫാഷൻ, കാറ്ററിംഗ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, ഫിസിക്സ്, മാത്സ് വിത്ത് സിഎ, കന്പ്യൂട്ടർ സയൻസ്, ഐടി, കംപ്യൂട്ടർ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ബിസിഎ, ബിബിഎ ഇന്റർനാഷണൽ ബിസിനസ്, റീട്ടെയ്ൽ മാനേജ്മെന്റ്, ബികോം സിഎ, പ്രഫഷണൽ അക്കൗണ്ടിംഗ്, ബാങ്കിംഗ്, ബിഎ ഇംഗ്ലീഷ്, എംഎ ഇംഗ്ലീഷ്, എംകോം ഫിനാൻസ്, എംഎസ്ഡബ്ല്യു, എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, കന്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് മീഡിയ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം.
9656101771, 8870005337, 9656101777.