University News
സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ മ​ല​യാ​ളം പ​ത്ര​പ്ര​വ​ർത്ത​നം
ക​​​ൽ​​​പ്പ​​​റ്റ: മം​​​ഗ​​​ലാ​​​പു​​​രം സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ന്‍റെ ജേ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​വി​​​ഭാ​​​ഗം ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ജേ​​​ർ​​​ണ​​​ലി​​​സം പ്ര​​​ത്യേ​​​ക​​​വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​പ്പി​​​ക്കും. ഇ​​​ന്ത്യ ടു​​​ഡേ മാ​​​സി​​​ക​​​യു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ ഇ​​​ത്ത​​​വ​​​ണ 33ാം സ്ഥാ​​​നം ജേ​​​ർ​​​ണ​​​ലി​​​സം വി​​​ഭാ​​​ഗം നേ​​​ടി​​​യി​​​രു​​​ന്നു. ഏ​​​തു വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​ഗ്രി ചെ​​​യ്ത​​​വ​​​ർ​​​ക്കും ഈ ​​​കോ​​​ഴ്സി​​​ന് ചേ​​​രാം.
More News