University News
ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ ക്വോട്ട/​എ​ൻ​ആ​ർ​ഐ ക്വോ​ട്ട: ​തീ​യ​തി ദീ​ർ​ഘി​പ്പിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌​​ലിം ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ​​നി​​​ന്നു സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 21ന് ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ൻ​​​ആ​​​ർ​​​ഐ ആ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ 21ന് ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്ന് വ​​​രെ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. ഫോ​​​ണ്‍: 04712332120, 2339101,102, 103, 104.
More News