University News
തീയതി നീട്ടി ഉത്തരവായി
കോ​ട്ട​യം: എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരവും തസ്തിക നിർണയവും സമന്വയ സോഫ്റ്റ്‌വേർ വഴി നടത്തുന്നതിന് ഈ മാസം 29 വരെ സമയം അനുവദിച്കൊണ്ട് ഉത്തരവായി. ജൂൺ ഒന്നു മുതൽ 14 വരെ എയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ നിയമനങ്ങളുടെ പ്രപ്പോസലുകൾ ക്കാണ് ഇത് ബാധകമാകുക.
More News