University News
ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ അ​​ധ്യാ​​പ​​ക​​ർ
കൊ​​​ച്ചി:​ ക​​​ള​​​മ​​​ശേ​​​രി ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ ഫു​​​ഡ് പ്രൊ​​​ഡ​​​ക്ഷ​​​ന്‍, ബേ​​​ക്ക​​​റി ആ​​​ന്‍​ഡ് ക​​​ണ്‍​ഫെ​​​ക്ഷ​​​ന​​​റി, ഫു​​​ഡ് ആ​​​ന്‍​ഡ് ബി​​​വ്​​​റെ​​​ജ് സ​​​ര്‍വീ​​​സ്, കാ​​​നിം​​​ഗ് ആ​​​ന്‍​ഡ് ഫു​​​ഡ് പ്രി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക ത​​സ്തി​​ക​​യി​​ൽ ഒ​​​ഴി​​​വു​​​ക​​ളു​​ണ്ട്. അം​​​ഗീ​​​കൃ​​​ത ഡി​​​പ്ലോ​​​മ​​​യോ ബി​​​രു​​​ദ​​​മോ ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ത്രീ ​​​സ്റ്റാ​​​ര്‍ നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ കു​​​റ​​​യാ​​​തെ​​യു​​ള്ള ഹോ​​​ട്ട​​​ലി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യം അ​​​ല്ലെ​​​ങ്കി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ 26ന് ​​​രാ​​​വി​​​ലെ 10ന് ​​അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ബ​​​യോ​​​ഡാ​​​റ്റ​​​യും സ​​​ഹി​​​തം ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​ൽ എ​​​ത്തി​​​ച്ചേ​​​ര​​ണം.
More News