Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പെ​യ്മെ​ന്‍റു​ക​ൾ 20 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ പെ​യ്മെ​ന്‍റു​ക​ളും 20 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി​ട്ട് മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​തി​നാ​യി എ​സ്ബി​എ ഓ​ണ്‍​ലൈ​ൻ, എ​സ്ബി​എ ഇ​ച​ലാ​ൻ, ഫ്ര​ണ്ട്സ്/ അ​ക്ഷ​യ, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നീ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാം. ഈ ​രീ​തി​യി​ൽ അ​ല്ലാ​തെ പ​ണം അ​ട​ച്ചാ​ൽ സേ​വ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ല​ഭ്യ​മാ​വു​ന്ന​ത​ല്ല.

എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

എം‌​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ((www.cuonline.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​ന​റ​ൽ മെ​റി​റ്റി​ലേ​ക്ക് 25നും, ​റി​സ​ർ​വേ​ഷ​ൻ കാ​റ്റ​ഗ​റി​യി​ൽ 26നും, ​മാ​നേ​ജ്മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി സീ​റ്റു​ക​ളി​ലേ​ക്ക് 27നും ​പ്ര​വേ​ശ​നം ന​ട​ത്തും. അ​പേ​ക്ഷ​ക​രോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​ന്നേ ദി​വ​സം 11ന​കം പ്ര​വേ​ശ​ന​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പ്/ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407016, 2407017.

എം​എ ഫോ​ക്‌​ലോ​ർ ബി​പി​എ​ൽ സീ​റ്റ് ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ എം.​എ ഫോ​ക്‌​ലോ​റി​ന് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 50 മാ​ർ​ക്കി​ന് മു​ക​ളി​ലു​ള്ള ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ (മു​ന്നാ​ക്കം) എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 22ന​കം അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. 22ന് ​ശേ​ഷം ഒ​ഴി​വു​വ​രു​ന്ന പ​ക്ഷം സീ​റ്റു​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് മാ​റ്റും.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി), അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്
എംഎഡ് പ്രവേശനം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.