University News
ഒ​ഡെ​പെ​ക്ക് മു​ഖേ​ന സൗ​ദി​യി​ൽ ബി​ല്ലിം​ഗ് ക്ലാ​ർ​ക്ക്/​സൂ​പ്പ​ർ​വൈ​സ​ർ നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്ക് ബി​​​ല്ലിം​​​ഗ് ക്ലാ​​​ർ​​​ക്ക്/​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി​​​ന്‍റെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 22ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News