University News
റ​​​​വ.​​​​ഡോ. റോ​​​​ജി ന​​​​രി​​​​തൂ​​​​ക്കിലിന്‌ ത​​​​ത്വ​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ്
റ​​​​വ.​​​​ഡോ. റോ​​​​ജി ന​​​​രി​​​​തൂ​​​​ക്കിലിന്‌ ത​​​​ത്വ​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ്
സ്കോ​​​ട്‌​​​ല​​​ൻ​​​​ഡി​​​​ലെ ഡ​​​​ണ്ടി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ത്വ​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ റ​​​​വ.​​​​ഡോ. റോ​​​​ജി ന​​​​രി​​​​തൂ​​​​ക്കി​​​​ൽ സി​​​എ​​​​സ്ടി.​ ലി​​​​റ്റി​​​​ൽ ഫ്ല​​​​വ​​​​ർ കോ​​​​ൺ​​​​ഗ്രി​​​​ഗേ​​​​ഷ​​​​ൻ അം​​​​ഗ​​​​മാ​​​​യ ഫാ. ​​​​റോ​​​​ജി കോ​​​​ട്ട​​​​യം പാ​​​​ലാ ചെ​​​​മ്മ​​​​ല​​​​മ​​​​റ്റം ന​​​​രി​​​​തൂ​​​​ക്കി​​​​ൽ എ​​​​ൻ.​​​സി. ​തോ​​​​മ​​​​സ് ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ പു​​​​ത്ര​​​​നാ​​​​ണ്.
More News