University News
ലോ ​കോ​ള​ജി​ൽ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ 201011ൽ ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്‌​​​സി​​​നു പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും 201112, 201213 കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രു​​​ടെ​​​യും കോ​​​ഷ​​​ൻ ഡെ​​​പ്പോ​​​സി​​​റ്റ് ജൂ​​​ലൈ പ​​​ത്ത് മു​​​ത​​​ൽ 25 വ​​​രെ വി​​​ത​​​ര​​​ണം​​ചെ​​​യ്യും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് സ​​​ഹി​​​തം രാ​​​വി​​​ലെ പ​​​ത്തി​​​നും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു​​​മി​​​ട​​​യി​​​ൽ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കോ​​​ഷ​​​ൻ ഡെ​​​പ്പോ​​​സി​​​റ്റ് കൈ​​​പ്പ​​​റ്റ​​​ണം.
More News