University News
കേ​പ്പി​ന്‍റെ സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്: സം​വ​ര​ണരേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (CAPE) ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ 35 ശ​​​ത​​​മാ​​​നം മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള​​​ള സ​​​ഹ​​​ക​​​ര​​​ണ സൊ​​​സൈ​​​റ്റി​​​ക​​​ൾ/ ബാ​​​ങ്കു​​​ക​​​ൾ/ മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​ട്ടു​​​ള​​​ള 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​സ്തു​​​ത സ​​​ർ​​​ട്ടി ഫി​​​ക്ക​​​റ്റി​​​ൽ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
04712332 123, 2339101, 2339102, 2339103, 2339104.
More News