University News
ബി​എ​ഡ്, എം​എ​ഡ് പ്ര​വേ​ശ​നം: റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ 201921 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബി​​​എ​​​ഡ്, എം​​​എ​​​ഡ് അ​​​ഡ്മി​​​ഷ​​​ന്‍റെ റാ​​​ങ്ക് ലി​​​സ്റ്റ് കോ​​​ള​​​ജ് നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ന്‍റ​​​ർ​​​വ്യൂ ജൂ​​​ൺ 28നും 29​​​നും കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റ്: [email protected].
More News