University News
സ്പെ​ഷ​ല്‍ കാ​ഷ്വ​ല്‍ ലീ​വി​ല്‍ ദി​വ​സ​വേ​തന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു മാ​​​സ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള സ്പെ​​​ഷ​​​ല്‍ കാ​​​ഷ്വ​​​ല്‍ ലീ​​​വി​​​ല്‍ ദി​​​വ​​​സ​​​വേ​​​ത​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ല്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. കെ​​​ഇ​​​ആ​​​ര്‍ ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്ക് പൊു​​​വി​​​ദ്യാ​​​ഭ്യാ​​​സ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പു​​​ക​​​ള്‍ അ​​​താ​​​ത് കാ​​​ല​​​ത്ത പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​ന​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു
More News