Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി​ക്ക് ഓ​പ്പ​ണ്‍ (ജ​ന​റ​ൽ) വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 75 റാ​ങ്ക് വ​രെ​യു​ള്ള താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ആ​റി​ന് രാ​വി​ലെ 11ന് ​രേ​ഖ​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​എ സോ​ഷ്യോ​ള​ജി പ്ര​വേ​ശ​നം

ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ എം​എ സോ​ഷ്യോ​ള​ജി​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ​വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ചെ​ത​ല​യം ഐ​ടി​എ​സ്ആ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 04936 238500.

ബി​കോം/ ബി​ബി​എ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 2016 പ്ര​വേ​ശ​നം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം​കോം വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) ജൂ​ണ്‍ 2019 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ വോ​സി​യും ജൂ​ലൈ എ​ട്ട് മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/ ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ 18ന​കം ല​ഭി​ക്ക​ണം.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഹി​ന്ദി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും സെ​മി​നാ​റും

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 25ാം ച​ര​മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. "സ്വാ​ത​ന്ത്ര്യ​വും സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി​യും’ എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ വി​ഷ​യം.

നി​ല​ന്പൂ​ർ ആ​യി​ഷ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​ഞ്ചി​ന് 10.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്, പു​ന​ലൂ​ർ രാ​ജ​ൻ, ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, ഡോ.​ഷം​സാ​ദ് ഹു​സൈ​ൻ, ഡോ.​പി.​കെ.​പോ​ക്ക​ർ തു​ട​ങ്ങി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ക​ട​മ​ത്ത് കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഹി​ന്ദി) അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ക​ട​മ​ത്ത് കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ (ഹി​ന്ദി) ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 30ന് 9.30​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

എം​പി​എ​ഡ് കോ​ഴ്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ എം​പി​എ​ഡ് കോ​ഴ്സി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ മ​ണി​ക്കൂ​റ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ജൂ​ലൈ 12ന് ​രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.



ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ടി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ തീ​രു​മാ​നം
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
ഇ-​മൊ​ഡ്യൂ​ൾ നി​ർ​മാ​ണം: അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ സ​മ​യം/​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.