University News
കാലിക്കട്ട് സർവകലാശാല അറിയിപ്പുകൾ സൗ​ജ​ന്യ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് പ​രി​ശീ​ല​നം
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ്സാ​രി ഡി​സൈ​നിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 30ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ൻ വ​ഹി​ക്ക​ണം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. ഫോ​ണ്‍ : 0494 2407360.

ഫാ​ർ​മ​സി​സ്റ്റ് അ​ഭി​മു​ഖം

ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ഫാ​ർ​മ​സി​സ്റ്റ് (നൈ​റ്റ് ഷി​ഫ്റ്റ്) ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​യി മാ​ർ​ച്ച് 12ന് ​ന​ട​ത്താ​നി​രു​ന്ന് മാ​റ്റി​വെ​ച്ച അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹോം സ​യ​ൻ​സ്​ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.
More News