എൻടിഎസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പിന്റെ (എൻടിഎസ്ഇ) അപേക്ഷകൾ എസ്സിഇആർടി കേരളയുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി (www.scert.kerala.gov.in) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 04712346113, 04712516354.